വിദ്യാഭ്യാസ വാര്ത്തകള്.....First terminal evaluation 2015 sept is scheduled to start on 07/09/15.

Friday, 26 December 2014

BEST WISHES

ಹೊಸವರ್ಷದ ಶುಭಾಶಯಗಳು

Tuesday, 25 November 2014

FIELD TRIP 2014

പ്രകൃതിയിലേക്ക് .......
                             ഈ വർഷത്തെ ഫീൽഡ് ട്രിപ്പ്‌ നയാബസാറിനു സമീപമുള്ള ഫാമിലേക്ക് നടത്തി . പ്രകൃതി രമണീയമായ സ്ഥലങ്ങളും കൃഷിയും കന്നുകാലി വളർത്തലും കുട്ടികൾക്ക്‌ നവ്വ്യാനുഭവമായി. വ്യത്യസ്ഥങ്ങളായ കൃഷികളും പ്രകൃതി ഭംഗിയും കുട്ടികളിൽ ഏറെ താല്പര്യം ഉണർത്തി . കറവു യന്ത്രം കുട്ടികൾക്ക്  കൌതുകമായി . പ്രകൃതിയെ അടുത്തറിയാൻ ഇത്തരം വാതിൽപുറ പഠനം കുട്ടികൾക്ക് ഏറെ ഗുണകരമാണ് . എല്ലാ സ്റ്റാഫും  കുട്ടികളും യാത്രയിൽ പങ്കെടുത്തു .








Saturday, 15 November 2014

CHILDRENS' DAY 2014

               Childrens' day on Nov 14 celebrated in our school with a mirhful performance. In the morning a special programme, "Memmorable Chachaji" was conducted. Pupils presented their art, speech etc about Jawahar Lal Nehru in this programme.
               There was a special "BALASABHA" on this day and most of the learners presented different cultural activities. Head master inaugurated the function and school leader Master. Muhammed Shakkir chaired the programme. Dance , songs, skit, drama etc had been performed by the students.






Sunday, 9 November 2014

SCHOOL DEVELOPMENT SEMINAR - 2014

                School development seminar concerned with FOCUS-2015 was conducted on 09/11/14. Hon, Manjeshwar MLA, Shri.Abdul Razak inaugurated the function at school auditorium. Smt.Hemavathi, ward member mangalpady grama panjayath precided over the programme and shri.AKM Ashraf- district panjayath member, shri.Nandikeshan N-AEO Manjeshwar, shri.Vijayakumar-BPO Manjeshwar, shri.Koti master, shri.Saithalavi-SMC Chairman, smt Sharmila-MPTA president, master Muhammed Shakkir-school leader..etc felicitated over the programme.
                 Seminar had been presented by the joined faculty of school and BRC and led by shri.Yatheesh kumar-District programme officer. School development committee containing 20 members had formed at the end and decided to frame a master plan for the over all development of the school.



Wednesday, 8 October 2014

FOCUS-2015

    The programme launched by general education dept to enhance the overall development of the school has been started. A special SRG conducted on 08/10/2014 in the presence of AEO and BPO. The meeting decided to conduct a seminar deals with the planning for the development of school
AEO Shri Nandikeshan sir addressing the special SRG

BPO Shri Vijayakumar sir explains the aim of FOCUS-2015

Saturday, 6 September 2014

ONAM 2014

Onam 2014 was celebrated on 05/09/2014. PTA president, MPTA president and many parents joined with the celebrations. We conducted many competitions for the pupils and a grand feast, ONASADHYA was prepared by parents, teachers and students.In the evening MPTA president and HM handed over the prizes for the winners of different competitions....







Saturday, 23 August 2014

INDEPENDENCE DAY CELEBRATIONS

      സ്വാതന്ത്ര്യ ദിനം -2014 മംഗല്പാടി GHWLP സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് ചേർന്ന സ്കൂൾ അസ്സംബ്ളിയിൽ  വാർഡ്‌ മെമ്പർ ശ്രീമതി .ഹേമാവതി ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റെർ ശ്രീ.സുബ്രമണ്യബട്ട് , PTA പ്രസിഡന്റ്‌  ശ്രീ.സൈതലവി , മറ്റ് അധ്യാപകരും വിദ്യാർഥികൾക്ക്  സ്വാതന്ത്ര്യദിന സന്ദേശം നല്കി. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക്‌  ദേശഭക്തി ഗാനാലാപനം ,സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് , പതാക നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ നടത്തി. വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വാർഡ്‌ മെമ്പറും PTA പ്രസിഡന്റും കുട്ടികൾക്ക്‌ നൽകി നിർവഹിച്ചു. ചടങ്ങിൽ സംബന്ധിച്ച കുട്ടികൾക്കും മുഴുവൻ നാട്ടുകാർക്കും മധുരം വിതരണം ചെയ്തുകൊണ്ട്  ആഘോഷങ്ങൾക്ക്  സമാപനം കുറിച്ചു ....

ward member smt.HEMAVATI hoist the national flag