വിദ്യാഭ്യാസ വാര്ത്തകള്.....First terminal evaluation 2015 sept is scheduled to start on 07/09/15.

Thursday 10 March 2016

PANCHAYATH LEVEL METRIC MELA - 2016



       മംഗൽപാടി പഞ്ചായത്ത് തല മെട്രിക് മേള മംഗൽപാടി GHWLPS ൽ 2016 മാർച്ച് 9 ന് നടന്നു.AE0 ശ്രീ നന്ദികേശൻ സാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ രാമമാസ്റ്റർ, BPO വിജയകുമാർ സാർ , ടെയ്നർ ശ്രീ. ജോയ് മാസ്റ്റർ, PTA പ്രസിഡണ്ട് ശ്രീ.സെയ്തലവി എന്നിവർ പങ്കെടുത്തു.

Saturday 5 March 2016

ANNUAL DAY CELEBRATIONS-2016

              2015-16 അധ്യയന വർഷത്തെ വാർഷികാഘോഷ പരിപാടികൾ 2016 മാർച്ച് 4 ന് നടന്നു. മംഗൽപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ശാഹുൽ ഹമീദ് ബന്ദിയോട് ഉദ്ഘാടനം ചെയ്തു. മെമ്പർ ശ്രീ.ബാലകൃഷ്ണ അധ്യക്ഷനും വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.അബ്ദുൾ റസാഖ് HA മുഖ്യാതിഥിയുമായിരുന്നു. AEO ശ്രീ.നന്ദികേശൻ സർ, BpO ശ്രീ.വിജയകുമാർ മാസ്റ്റർ, ട്രെയ്നർ ശ്രീ. ജോയ് മാസ്റ്റർ, PTA പ്രസി: ശ്രീ.സെയ്തലവി , ശ്രീ.രാമചന്ദ്ര. സി , ശ്രീ. സുബ്രഹ്മണ്യ ഭട്ട് മസ്റ്റർ , ശ്രീമതി. രമാഭായി ടീച്ചർ എന്നിവർ ആശംസയർപ്പിച്ച് സo സാരിച്ചു.
തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി...