വിദ്യാഭ്യാസ വാര്ത്തകള്.....First terminal evaluation 2015 sept is scheduled to start on 07/09/15.

Tuesday, 25 November 2014

FIELD TRIP 2014

പ്രകൃതിയിലേക്ക് .......
                             ഈ വർഷത്തെ ഫീൽഡ് ട്രിപ്പ്‌ നയാബസാറിനു സമീപമുള്ള ഫാമിലേക്ക് നടത്തി . പ്രകൃതി രമണീയമായ സ്ഥലങ്ങളും കൃഷിയും കന്നുകാലി വളർത്തലും കുട്ടികൾക്ക്‌ നവ്വ്യാനുഭവമായി. വ്യത്യസ്ഥങ്ങളായ കൃഷികളും പ്രകൃതി ഭംഗിയും കുട്ടികളിൽ ഏറെ താല്പര്യം ഉണർത്തി . കറവു യന്ത്രം കുട്ടികൾക്ക്  കൌതുകമായി . പ്രകൃതിയെ അടുത്തറിയാൻ ഇത്തരം വാതിൽപുറ പഠനം കുട്ടികൾക്ക് ഏറെ ഗുണകരമാണ് . എല്ലാ സ്റ്റാഫും  കുട്ടികളും യാത്രയിൽ പങ്കെടുത്തു .








No comments:

Post a Comment